പ്രധാനമന്ത്രി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ തരംഗമാകുന്നു; നിർണ്ണായക യുറേനിയം കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം അവിടുത്തെ മുൻനിര മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടി. ‘ദ ഓസ്‌ട്രേലിയൻ’, ‘ദ ഏജ്’ തുടങ്ങിയ പ്രമുഖ പത്രങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ സന്ദർശനം റിപ്പോർട്ട് ചെയ്തത്. ഒരു മാധ്യമം മോദിയെ ‘മിസ്റ്റർ…









