Author: mariya abhilash

സഞ്ജുവല്ല, ബുംറയാണ് അർഹൻ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരത്തിൽ ഡിവില്ലിയേഴ്സ്

ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കി. വെറും 5 മത്സരങ്ങളിൽ നിന്ന് 200 സ്ട്രൈക്ക് റേറ്റിൽ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ…

ഇറാൻ ഇളവ് നൽകി; ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് വഴിതുറന്നു

നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാവിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. യുഎസ്, ഇസ്രയേൽ, യൂറോപ്യൻ കപ്പലുകൾക്ക് കർശന നിയന്ത്രണം തുടരുമ്പോഴാണ് ‘പരിമൾ’, ‘പുഷ്പ’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ പ്രത്യേക അനുമതി ലഭിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ…

ട്രംപിന്റെ തീരുവയുദ്ധം; ഇന്ത്യക്കെതിരെ അന്വേഷണം, നികുതി വർദ്ധിപ്പിച്ചേക്കും

പകരംതീരുവ കേസിൽ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടിട്ടും തീരുവയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം പുതിയ അന്വേഷണം പ്രഖ്യാപിച്ചു. അന്യായമായ വ്യാപാര…

നടൻ ഹരി മുരളി അന്തരിച്ചു; മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി

മലയാള ചലച്ചിത്ര-നാടക നടൻ ഹരി മുരളി (27) അന്തരിച്ചു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ഹരി, ‘രസികൻ’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത നാടക-സിനിമ താരം കെ.യു. മുരളിയുടെയും പ്രസന്നയുടെയും മകനാണ്. അഭിനയരംഗത്ത്…

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വർഷമായി ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഹാജരാക്കാത്തതും കമ്പനി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്തതുമാണ് തിരിച്ചടിയായത്. എം.കെ. സാനു അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക നടപടി.

യുദ്ധം അവസാനിക്കുന്നു? ഇറാൻ സമാധാനത്തിന് തയാർ

ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു. തങ്ങൾ മുന്നോട്ട് വെക്കുന്ന മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. റഷ്യ, പാകിസ്ഥാൻ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയെന്നും സമാധാനത്തിന് താൻ അനുകൂലമാണെന്നും ഇറാൻ പ്രസിഡന്റ്…

ഇസ്രായേലിനെ സഹായിക്കുന്ന യുഎസ് കമ്പനികൾക്ക് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേൽ സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന പ്രമുഖ യുഎസ് കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ യുദ്ധം ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ഈ കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ‘നിയമപരമായ ലക്ഷ്യങ്ങൾ’ ആണെന്ന് ഇറാന്റെ തസ്‌നീംഏജൻസി…

യുദ്ധം ജയിച്ചു, പക്ഷേ പിന്മാറില്ല”: ഇറാനെതിരെ ട്രംപ്

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചനകൾക്ക് പിന്നാലെ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും അതിനാൽ പിന്മാറില്ലെന്നും കെന്റകിയിലെ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കി.ഇറാൻ സൈനികമായി തകർന്നെന്നും യുദ്ധം വിചാരിച്ചതിലും വേഗത്തിൽ അവസാനിക്കുമെന്നും ട്രംപ്…

ഗണേഷ് കുമാറിന് തിരിച്ചടി: സോളാർ ഗൂഢാലോചനക്കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി കോടതി തള്ളി

സോളാർ ഗൂഢാലോചനക്കേസിലെ വിചാരണ നടപടികൾ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരഞ്ഞെടുപ്പ് കാലത്തെ കോടതി നടപടികൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്നും മാധ്യമശ്രദ്ധ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാദം.…

എണ്ണ തടയുമെന്ന് ഇറാൻ, കടുത്ത മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനു നേരെ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സൈനിക നീക്കത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.ഇറാന്റെ സൈനിക-മിസൈൽ…