സ്കൈഡൈവിങ് വിമാനം തകർന്നു; ഇന്ത്യൻ യുവാവുൾപ്പെടെ 12 പേർ മരിച്ചു
അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്കൈഡൈവിങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 24 വയസുകാരനായ ഇന്ത്യൻ യുവാവ് സായ് കാർത്തിക് വർമ്മ ദാറ്റ്‌ല ഉൾപ്പെടെ 12 പേർ മരിച്ചു. കൻസാസ് സിറ്റിയിൽ നിന്ന് 80 മൈൽ അകലെയുള്ള ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തിൽ ജൂൺ…










