ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്ചു പാൻകാർഡ് വിവരങ്ങൾ നൽകണമെന്ന് സന്ദേശം; നഷ്ടമായത് അരലക്ഷം രൂപ.
പൊയിനാച്ചി: ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തെന്ന അറിയിപ്പ് മൊബൈലില്‍ വന്ന ലിങ്കില്‍ കയറിയ ആള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍അരലക്ഷത്തോളം രൂപ നഷ്ടമായി. കാസര്‍കോട് സിവില്‍ സപ്ലൈസ് ഓഫീസിലെ ക്ലാര്‍ക്ക് കരിച്ചേരി ശാസ്താംകോട്ടെ വി. ജഗദീശനാണ് പണം.നഷ്ടമായത്.നവംബര്‍ 30-ന് രാവിലെ 11.15-നാണ് സംഭവം. ഗൂഗിള്‍പേ വഴി…