Author: mariya abhilash

ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും ദ്വാരകയിലെ മറ്റൊരു സിആര്‍പിഎഫ് സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി.വിവരം ലഭിച്ചയുടനെ തിരച്ചില്‍ സംഘം സ്ഥലത്തെത്തി ദ്വാരകയിലും ചാണക്യപുരിയിലും തിരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ഇതുവരെ…

അവരെല്ലാം നല്ല സാമ്പത്തികമുള്ളവർ, സ്ലോ ഓവർ റേറ്റിന് പിഴ ഈടാക്കിയിട്ട് കാര്യമില്ല

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവും കൂടുതൽ വിവാദമായ ഒന്നായിരുന്നു ഇരു ടീമുകളുടെയും കുറഞ്ഞ ഓവർ നിരക്ക്. ഇപ്പോഴിതാ സ്ലോ ഓവർ റേറ്റുമായി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75…

നടി സരോജ ദേവി അന്തരിച്ചു

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്.1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ…

തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയനിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.തിങ്കളാഴ്ച രാവിലെ വീടിന്റെ പിറകുവശത്തെ ചായ്പ്പിലാണ് രണ്ടുപേരുടെയും മൃതദേഹം…

ഇന്ത്യയുടെ അഭിമാനം ശുഭാംശു ശുക്ല മടങ്ങിവരുന്നു

ഐഎസ്എസ്: ഇന്ത്യയുടെ അഭിമാനം ബഹിരാകാശം വരെ ഉയര്‍ത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് ഇന്ന് മടങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍…

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ…

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാംദിനത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് രണ്ട് വിക്കറ്റുകളും നേടിയത്. നിലവിൽ 42 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ബെൻ…

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡൻ്റിന് പരിക്കേറ്റിരുന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ വാര്‍ത്ത ഏജന്‍സി. ഇറാന്റെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂണ്‍ 16നുണ്ടായ ഇസ്രയേലിൻ്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാന്‍ പ്രസിഡൻ്റിനുൾപ്പടെ പരിക്കേറ്റത്. ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ…

ബിസിസിഐയെ പിന്തുണച്ച് ഗംഭീര്‍

വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം കുടുംബാഗങ്ങളെ കൊണ്ടു പോകുന്നതില്‍ നിയന്ത്രണം കൊണ്ടു വന്ന ബിസിസിഐയുടെ തീരുമാനത്തെ ശരിവെച്ച് ഗൗതംഗംഭീര്‍.’കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും പ്രധാനമാണ്. പക്ഷെ രാജ്യം ഏല്‍പ്പിച്ച വലിയ ദൗത്യം അതിലേറെ പ്രധാനമാണ്. അവധിക്കാലം ആഘോഷിക്കാനല്ല ടീം വിദേശത്ത് പോകുന്നത്’- ഗംഭീര്‍ പറഞ്ഞു. കുറച്ചാളുകള്‍ക്ക്…

ബിജെപിക്ക് പുതിയ ടീം, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു മുരളീധര പക്ഷത്തിന് അവഗണന

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ…