‘അമ്മ’യിൽ തർക്കം: നീന കുറുപ്പിനെതിരെ ശാപവാക്കുകളുമായി ലക്ഷ്മിപ്രിയ
താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിൽ രൂക്ഷമായ തർക്കം. സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ലക്ഷ്മിപ്രിയ അയച്ച അധിക്ഷേപകരമായ ശബ്ദസന്ദേശം പുറത്തുവന്നു. നീന കുറുപ്പിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് ലക്ഷ്മിപ്രിയ നടത്തിയത്. അധിക്ഷേപങ്ങൾ…









