മോദിയെ പ്രശംസിച്ച് ട്രംപ്: ‘ഇന്ത്യ ആഗ്രഹിക്കുന്നത് ലഭിക്കും
ന്യൂഡല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പങ്കെടുത്ത പരിപാടിയില്‍ ലൈവ് കോളിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോടുള്ള തന്റെ സൗഹൃദം വ്യക്തമാക്കിയത്. താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.…










