Author: mariya abhilash

സിദ്ധാര്‍ത്ഥന്റെ മരണം ഗവര്‍ണര്‍ ഇടപെട്ടു; വിസിക്ക് സസ്പെൻഷൻ

തിരുവനന്തപുരം വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ പറഞ്ഞു .വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി സർക്കാർ നടപടി എടുക്കാതിരിക്കെ ആണ്‌ ഗവർണറുടെ ഇടപെടല്‍. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി…

ഒന്നാം പ്രതി സിൻജോ പിടിയില്‍; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത് .മറ്റൊരു പ്രതിയായ കാശിനാഥനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്.ഇരുവരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ…

രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച്‌ ഗംഭീര്‍

ന്യൂഡല്‍ഹി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലരാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഭീർ എക്സിലൂടെ അറിയിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക…

രാഷ്ട്രപതി തീരുമാനമെടുത്ത ബില്ലുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറി

രാഷ്ട്രപതി തീരുമാനമെടുത്ത ബില്ലുകൾ സർക്കാരിന് തിരികെ നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ബില്ലിൽ ഇനി താൻ ഒപ്പിടേണ്ട എന്ന് ഗവർണർ സർക്കാരിനെ അറിയിച്ചു. ബിൽ നിയമമാക്കിക്കൊണ്ട് സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്നും ഗവർണർ അറിയിച്ചു രാഷ്‌ട്രപതി തടഞ്ഞ മൂന്ന്…

ഹിമാലയ ബേക്കറി 75-ാം വാർഷിക ആഘോഷ സമ്മേളനം എം.എൽ എ . ശ്രീ പി.പി. ചിത്തരഞ്‌ജൻ ഉദ്ഘാടനം നിർവ്വഹിച്ചു

മൊരിച്ച റൊട്ടിയും സോഡയുമായി രുചിക്കുട്ടിന്റെ വിഭവങ്ങൾ തുറന്ന ഹിമലായ ബേക്കറി ഇന്ന് 75 ന്റെ നിറവിൽ എത്തി. 1948-ൽ സി.എൻ കുഞ്ഞുപിള്ളയുടെ നേതൃത്വത്തിൽ തുടങ്ങിയ ഹിമലയ ബേക്കറി ആൻഡ് ഏയ്റേറ്റഡ് വാട്ടർ മാനുഫാക്ചറേഴ്സ് ഇന്ന് ഏട്ട് ശാഖയുള്ള സ്ഥാപനമായി വളർന്നു ബേക്കറി…

കേരളത്തിന് നികുതിവിഹിതമായി 2736 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചു

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡുക്കളായി 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന് 2,736 കോടി രൂപ അനുവദിച്ചു. സാമൂഹിക ക്ഷേമ നടപടികൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും തുക വിനിയോഗിക്കാം. 71,061 കോടി രൂപ അധിക…

പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എല്ലാപ്രതികളെയും വെറുതെവിട്ടു

ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു വധശ്രമത്തിലടക്കം ശക്തമായ തെളിവ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിരണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരെ വിചാരണക്കോടതി ചുമത്തിയ കുറ്റങ്ങളില്‍ ചിലത് ഒഴിവാക്കുകയും ചെയ്തു നേരത്തെ…

93ലെ ട്രെയിന്‍ സ്ഫോടനക്കേസ്;

1993ലെ ട്രെയിന്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ കരീം തുണ്ട(84)യെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ പ്രത്യേക കോടതിയുടെ വിധി ലഷ്കര്‍ അംഗമായ തുണ്ട ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയായിരുന്നു. 2013ൽ ഡൽഹി പൊലീസിന്റെ പിടിയിലാകുമ്പോൾ തുണ്ട, ഇന്ത്യ തേടുന്ന കൊടുംഭീകരരായ 20…

100 രൂപയുടെ ഗുളിക കൊണ്ട് ക്യാൻസർ തിരിച്ചു വരവിനെ തടയാം: കണ്ടുപിടുത്തവുമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റുട്ടിലെ ഡോക്ടർമാരും ഗവേഷകരും ചേർന്ന് ക്യാൻസർ വീണ്ടും വരുന്നത് തടയാൻ കഴിയുന്നതിനുള്ള ഗുളികകൾ വികസിപ്പിച്ചു എഫ് എസ് എസ്എഐ അംഗീകരിച്ച ഈ ഗുളികകൾ 100 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത ഒരു ദശാബ്ദ കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും…