93ലെ ട്രെയിന്‍ സ്ഫോടനക്കേസ്;
1993ലെ ട്രെയിന്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ കരീം തുണ്ട(84)യെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ പ്രത്യേക കോടതിയുടെ വിധി ലഷ്കര്‍ അംഗമായ തുണ്ട ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയായിരുന്നു. 2013ൽ ഡൽഹി പൊലീസിന്റെ പിടിയിലാകുമ്പോൾ തുണ്ട, ഇന്ത്യ തേടുന്ന കൊടുംഭീകരരായ 20…