കണ്ണൂരിലേക്ക് കെ.ജയന്തിനെ നിര്‍ദേശിച്ച് സുധാകരന്; കരുത്തന് വേണമെന്ന് മുരളി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മല്‍സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. മല്‍സരിക്കാനില്ലെന്ന് സ്ക്രീനിങ് കമ്മിറ്റിയെയാണ് അറിയിച്ചത് പകരം കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ ഉറ്റ അനുയായിയുമായ കെ. ജയന്തിന്റെ പേര് നിര്‍ദേശിക്കാനാണ് നീക്കം ഇതോടെ പാനല്‍ ഒഴിവാക്കി ഒറ്റപ്പേര് നിര്‍ദേശിക്കുകയാണ്…