Author: mariya abhilash

100 രൂപയുടെ ഗുളിക കൊണ്ട് ക്യാൻസർ തിരിച്ചു വരവിനെ തടയാം: കണ്ടുപിടുത്തവുമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റുട്ടിലെ ഡോക്ടർമാരും ഗവേഷകരും ചേർന്ന് ക്യാൻസർ വീണ്ടും വരുന്നത് തടയാൻ കഴിയുന്നതിനുള്ള ഗുളികകൾ വികസിപ്പിച്ചു എഫ് എസ് എസ്എഐ അംഗീകരിച്ച ഈ ഗുളികകൾ 100 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത ഒരു ദശാബ്ദ കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും…

കണ്ണൂരിലേക്ക് കെ.ജയന്തിനെ നിര്‍ദേശിച്ച് സുധാകരന്‍; കരുത്തന്‍ വേണമെന്ന് മുരളി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മല്‍സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. മല്‍സരിക്കാനില്ലെന്ന് സ്ക്രീനിങ് കമ്മിറ്റിയെയാണ് അറിയിച്ചത് പകരം കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ ഉറ്റ അനുയായിയുമായ കെ. ജയന്തിന്‍റെ പേര് നിര്‍ദേശിക്കാനാണ് നീക്കം ഇതോടെ പാനല്‍ ഒഴിവാക്കി ഒറ്റപ്പേര് നിര്‍ദേശിക്കുകയാണ്…

ഗവർണർ രാഷ്ട്രപതിക്ക് അയച്ച ലോകായുക്ത ബില്ലിന് അംഗീകാരം; സംസ്ഥാന സർക്കാരിന് നേട്ടം

രാഷ്ട്രിയ കോളിളക്കമുണ്ടാക്കിയ ലോകായുക്ത ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പിട്ടത് സംസ്ഥാന സർക്കാരിന് നേട്ടമായി ഗവർണർമാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് ഏഴ് ബില്ലുകൾ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടത് സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ…

ഹോസ്റ്റലില്‍ ; കൊന്ന് കെട്ടിത്തൂക്കി; പ്രതികള്‍ എസ്എഫ്ഐക്കാര്‍

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിനെ കൊന്ന് കെട്ടിത്തൂക്കിയതെന്നും പ്രതികള്‍ എസ്എഫ്ഐക്കാരെന്നും സിദ്ധാര്‍ഥിന്‍റെ കുടുംബം ആത്മഹത്യയാക്കി മാറ്റാന്‍ കോളജ് അധികൃതരും പൊലീസും ശ്രമിക്കുന്നു സിദ്ധാര്‍ഥിനെ മൂന്നു ദിവസം ഹോസ്റ്റലില്‍ തടവിലാക്കി പീഡിപ്പിച്ചു തലയ്ക്കു പിന്നില്‍ പരുക്കുണ്ട്. ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കുടുംബം

ഹിമാലയ ബേക്കറി …. 75 വർഷത്തിന്റെ മധൂരം നിറഞ്ഞ യാത്ര

മൊരിച്ച റൊട്ടിയും സോഡയുമായി രുചിക്കുട്ടിന്റെ വിഭവങ്ങൾ തുറന്ന ഹിമലായ ബേക്കറി ഇന്ന് 75ന്റെ നിറവിൽ എത്തി നിൽകുകയാണ്. 1948-ൽ സി.എൻ കുഞ്ഞു പിള്ളയുടെ നേത്യത്വത്തിൽ തുടങ്ങിയ ഹിമലയ ബേക്കറി ആൻഡ് ഏയ്റേറ്റഡ് വാട്ടർ മാനുഫാക്ചറേഴ്സ് ഇന്ന് എട്ട് ശാഖയുള്ള സ്ഥാപനമായി വളർന്നു.…

കൊച്ചിയില്‍ നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

കൊച്ചിയില്‍ നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്തെ പുല്‍ത്തകിടിയിലാണ് തീപിടിച്ചത്. തീ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഗോഡൗണുകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നു. അഗ്നിരക്ഷാസേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാന്‍ ശ്രമിക്കുന്നു

കെ ശിവകുമാറിനെയും ഭുപിന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചു

സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാണ് വിമതരടക്കം ഇരുപതോളം കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഡി.കെ ശിവകുമാറിനെയും ഭുപിന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചു. ഇരുവരും ഇന്ന് ഷിംലയിലെത്തും ഹിമാചലിൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ മറനീക്കി…

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ഥികളെ പരസ്പരം വച്ചുമാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍‌ അബ്ദുസമദ് സമദാനിയും മല്‍സരിക്കും. തമിഴ്നാട്ടില്‍ രാമനാഥപുരത്ത് നവാസ് ഗനി ലീഗ് സ്ഥാനാര്‍ഥിയാകും.

ടെക്ജൻഷ്യയ്ക്ക് വീണ്ടും മിന്നും ജയം

ക്രേന്ദ സർക്കാരിന്റെ ടെക് ഇന്നവേഷൻ ചലഞ്ചിൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബസ്റ്റ്യന്റെ കമ്പനിയായ ടെക് ജൻഷ്യയ്ക്ക് വീണ്ടും ജയം ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ പുരസ്കാരം ടെക്ജൻഷ്യ നേടിയത്.2020 ൽ കേന്ദ്രം നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി…

ടി.പി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പുറത്ത്; നിയമപോരാട്ടം തുടരും: കെ സുധാകരന്‍

ടി.പി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പുറത്താണെന്നും നിയമപോരാട്ടം തുടരുമെന്നും കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍ കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ട് സിപിഎം കൊലയാളിപ്പാര്‍ട്ടിയെന്ന് കോടതിവിധി വ്യക്തമാക്കുന്നു. പിണറായി വിജയന്‍ രക്തദാഹിയെന്നും കെ. സുധാകരന്‍ പറഞ്ഞു