Author: mariya abhilash

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്‍റെ ഏക എം പി ബിജെപിയില്‍

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്‍റെ ഏക ലോക്സഭാംഗം ബിജെപിയില്‍ ചേര്‍ന്നു. സിങ്ഭും എംപിയും മുന്‍മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡയാണ് കോണ്‍ഗ്രസ് വിട്ടത് ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ഡിയുടെ സാന്നിധ്യത്തില്‍ ഗീത കോഡ ബിജെപി അംഗത്വമെടുത്തു. ജാര്‍ഖണ്ഡിലെ ജെഎംഎം–കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍…

മുഖ്യമന്ത്രി 100 കോടി വാങ്ങി മകളെ സംശയനിഴലില്‍ നിര്‍ത്താതെ ഉത്തരവാദിത്വം ഏറ്റെടുക്കണം കുഴല്‍നാടൻ

തിരുവനന്തപുരം കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന…

വനന്തരവുമായി റിലയൻസ് മൃഗങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും രാജ്യത്തെ ആദ്യ സമഗ്ര പദ്ധതി

ജാംനഗര്‍ ഭീഷണി നേരിടുന്നതും ഗുരുതരമായി പരിക്കേറ്റതുമായ മൃഗങ്ങളുടെ സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിടുന്ന വനതാര പദ്ധതി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് റിലയന്‍സ് ഫൗണ്ടേഷന്‍. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക ഗുജറാത്തിലെ ജാംനഗറിലുള്ള 3000 ഏക്കര്‍ സ്ഥലത്തെ റിലയന്‍സിന്റെ റിഫൈനറി കോംപ്ലക്‌സ് ഈ…

അഞ്ചു വിക്കറ്റ് ജയം പരമ്പര റാഞ്ചി ഇന്ത്യ രോഹിത്തിനും ഗില്ലിനും അര്‍ധസെഞ്ചുറി

റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം ഇന്ത്യയ്ക്ക് പരമ്പര വിജയലക്ഷ്യമായ 192റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അര്‍ധസെഞ്ചുറി അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു വിജയം

എം ആര്‍ എല്‍ എക്സാലോജിക് ഇടപാട് അന്വേഷണത്തെ സ്വാഗതം ചെയ്യണമെന്ന് ഹൈക്കോടതി

എം.ആര്‍.എല്‍–എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു നിങ്ങളുടെ നോമിനിക്ക് സിഎംആര്‍എല്ലില്‍ നടന്നത് എന്തെന്ന് അറിയില്ലെന്ന് പറയുന്നത് ലോജിക്കല്‍ അല്ലെന്ന് പറഞ്ഞ കോടതി സത്യം കണ്ടെത്താനാണ് ശ്രമമെന്നും…

അഴിമതി കേസില്‍ തമിഴ്നാട് മന്ത്രിയ്ക്കു തിരിച്ചടി കുറ്റ വിമുക്തനാക്കിയ വിധി റദ്ദാക്കി

അഴിമതി കേസില്‍ തമിഴ്നാട് മന്ത്രിയ്ക്കു തിരിച്ചടി; കുറ്റ വിമുക്തനാക്കിയ വിധി റദ്ദാക്കിഹൗസിങ് ബോർഡ് അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ.പെരിയസാമിക്ക് തിരിച്ചടി കുറ്റ വിമുക്തനാക്കിയ പ്രത്യേക കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി വീണ്ടും വിചാരണ നടത്തി ജൂലൈയ്ക്ക്…

ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാം മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

കശിയിലെ ഗ്യാൻവാപി പള്ളിയില്‍ പൂജ നടത്താൻ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹർജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി പള്ളിയില്‍ ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാൻ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം, ജഡ്ജി രോഹിത്…

പ്രൊഫസർ ശ്രീ ബിനിൽ കെപിക്ക് കേരള സർവകലാശാല വൈസ് ചാൻസലർ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച് ഡി

സെന്റ് മൈക്കിൾസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ബിനിൽ കെ.പിക്ക് മത്സ്യബന്ധന മേഖലയിലെ സാങ്കേതിക പുരോഗതിയും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപഭോഗ ചെലവ് മാത്യകയിൽ അതിന്റെ സ്വധിനവും എന്ന വിഷയത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച്.ഡി നൾകി…

ടി.പി വധക്കേസ് ജ്യോതിബാബു ഒഴികെയുള്ള കുറ്റവാളികളെ ഹൈക്കോടതിയിലെത്തിച്ചു

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ ഹൈക്കോടതിയിലെത്തിച്ചു ജ്യോതി ബാബു ഒഴികെയുള്ളവരെയാണ് കൊണ്ടുവന്നത് ആരോഗ്യപ്രശ്നം മൂലമാണ് ജ്യോതി ബാബുവിനെ ഹാജരാക്കാത്തത് ആരോഗ്യപ്രശ്നം ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത് ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീൽ…

പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കുംനേരെ സൈനികരായ സഹോദരങ്ങളുടെ ആക്രമണം

ആലപ്പുഴ ഹരിപ്പാട് പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കും മര്‍ദനം. സൈനികരായ സഹോദരങ്ങളാണ് ആക്രമിച്ചത് . പ്രതികളായ അനന്തനും ജയന്തനും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം നങ്ങ്യാര്‍കുളങ്ങരയില്‍ വച്ച് അപകടത്തില്‍പ്പെട്ടിരുന്നു പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ചാണ്…