ഏക വ്യക്തി നിയമത്തിലേക്ക് അസമും ആദ്യപടിയായി മുസ്‌ലിം വിവാഹ നിയമം
ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമത്തിലേക്ക് അസമും. ആദ്യ പടിയായി 1935 ലെ അസം മുസ്ലീം വിവാഹ- വിവാഹമോചന രജിസ്ട്രേഷൻ നിയമം സർക്കാർ റദ്ദാക്കി പ്രത്യേക മന്ത്രിസഭ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് എന്ന് മുഖ്യമന്ത്രി…