മഞ്ഞുവീഴ്ച, മൂടല്‍മഞ്ഞ്, ശ്രീനഗറില്‍ താപനില മൈനസ് 3 ഡിഗ്രി; ജനജീവിതത്തെ ബാധിച്ച് ശൈത്യകാലം .
ശ്രീനഗർ: ജമ്മു കശ്മീരിൽ ജനജീവിതം ദുസ്സഹമായി കനത്ത മൂടൽമഞ്ഞ്. തിങ്കളാഴ്ച രാത്രി ശ്രീനഗറിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ കുറവാണ്…താപനില രേഖപ്പെടുത്തിയത്. രാവിലെ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പും കനത്ത മൂടൽ മഞ്ഞും ജനജീവിതം ദുഷ്കരമാക്കുകയാണ്. ശൈത്യകാലത്തെ കൊടും തണുപ്പിനെ നേരിടാൻ ജനങ്ങൾ…