യു.എ.ഇയിൽ നിന്നുള്ള എണ്ണയ്ക്ക് രൂപയില്‍ വിലനല്‍കി ഇന്ത്യ; ചരിത്രത്തിലാദ്യം
മുംബൈ: യു.എ.ഇ.യില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പണം ആദ്യമായി രൂപയില്‍ നല്‍കി ഇന്ത്യ. യു.എ.ഇ.യില്‍നിന്ന് ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്‍ വാങ്ങിയ പത്തുലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് വില നല്‍കിയത്.ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ്…