Author: mariya abhilash

പുതുവത്സരം വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലും തേനിയിലെ മുന്തിരിത്തോട്ടത്തിലും; പാക്കേജുമായി KSRTC.

ഈ പുതുവത്സരം ആഘോഷിക്കാനായി ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാലിതാ ഒരു പുതുവത്സര യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്..കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കുമളി, തേനി, രാമക്കല്‍മേട്, വാഗമണ്‍ എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന്‌…

സര്‍ക്കാര്‍ ഇന്ന് വിയര്‍ക്കുമോ ? മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി:അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത്കൊണ്ട് നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.ജൂലായ് മാസത്തിന് ശേഷം എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സിംഗിള്‍…

ജമ്മു കശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി, രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗർ:ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.മൂന്നുപേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍…