തണുത്ത് മരവിച്ച് ചെെന, ഈ വർഷം തകർന്നത് 72 വർഷത്തെ `തണുപ്പ് റിക്കോർഡ്
കൊടും തണുപ്പിൻ്റെ പിടിയിലാണ് ചൈന. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.1951-ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശെെത്യം ചെെന കണ്ടത്. ബീജിംഗിൽ മഞ്ഞു…