ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും ദിവ്യ വീണ്ടും ജയിലില്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യംചെയ്യലിനുശേഷം പി.പി.ദിവ്യ വീണ്ടും ജയിലില്‍. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ദിവ്യയുടെ പ്രതികരണം. ഇന്നലെ രാത്രിയിലാണ് കസ്റ്റഡി അപേക്ഷ കൊടുക്കാൻ പോലീസ് തീരുമാനിച്ചത്. നേരത്തെ തന്നെ വിശദമായി ചോദ്യം ചെയ്തിട്ടുള്ളതിനാൽ കസ്റ്റഡി…