ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര 89.94 മീറ്ററിന്റെ തന്റെതന്നെ ദേശീയറെക്കോഡും മറികടന്ന് നീരജ്
NeerajChopra #DohaDiamondLeague #JavelinThrow
പുലർച്ചെ 2.30ന് വിളിച്ചു നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പറഞ്ഞു
ന്യൂഡൽഹി∙ നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക്…
ജി സുധാകരനെതിരെ കേസ് എടുത്ത് പൊലീസ്
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികള്‍…
ഇന്‍ഡ്യാ മുന്നണി ശക്തമായി നിലനില്ക്കുമെങ്കില് ഞാന്‍ വളരെയധികം സന്തോഷിക്കും എന്നാല്‍ അത് വളരെ ദുര്‍ബലമാണെന്ന് എനിക്ക് തോന്നുന്നു
india #bjp #LatestNews #reportertv #
വ്യോമസേനയുടെ ഗുജറാത്തിലെ ഭുജ് എയർ ബേസിലെത്തി പ്രതിരോധമന്ത്രി പാകിസ്താൻ ബ്രഹ്മോസിന്റെ ശക്തിയറിഞ്ഞെന്നും, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ്
bhujairbase #indianairforce #RajnathSingh #OperationSindoor










