Author: mariya abhilash

രണ്ട് കോടിയുടെ നഷ്ടപരിഹാരം ചോദിച്ച് കറി പൗഡർ ഉടമ പ്രതികരിച്ച് മിയ

നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ നൽകിയ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി. ഇത്തരമൊരു നടപടിയെ കുറിച്ച തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നടി സാമൂഹിമാധ്യമങ്ങളിലെ പോസ്റ്റുകൾ വഴിയാണ് ഇക്കാര്യം അറിയുന്നത്. ഒരു ബ്രാൻഡ് ഉടമ…

രത്തന്‍ ടാറ്റ അന്ന് എന്നോട് പണം കടം ചോദിച്ചു ഓര്‍മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം വാനോളം പുകഴ്ത്തിയത്. സിനിമാ സംവിധായകന്‍ ഫറാ…

ചൈനയില്‍ നഴ്‌സറികള്‍ വൃദ്ധസദനങ്ങളാക്കുന്നു ജനനനിരക്കില്‍ വന്‍കുറവ് അടച്ചുപൂട്ടിയത് 14,800 കിന്റർഗാർട്ടനുകൾ

ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും…

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരക്കുട്ടി

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ ഉമ്മന്‍ റിച്ചിയും ആദര്‍ശ് എസും ചാംപ്യന്മാരായി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സര വിഭാഗത്തിലാണ് നേട്ടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ മറിയാമ്മ ഉമ്മന്റെ മകന്‍…

എഡിഎം നവീൻ ബാബുവിന്റെ മരണം പ്രതി പി.പി ദിവ്യ കീഴടങ്ങിയേക്കും

തിരുവനന്തപുരം : മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സാധ്യത. നിലവിൽ സിപിഎമ്മിന്റെ സഹായം ദിവ്യക്ക് ലഭിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ദിവ്യക്ക് നാണക്കേടുണ്ടാക്കാൻ പൊലീസും…

അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; SIയെ യൂണിഫോമിൽ പിടിച്ച് പുറത്തേക്ക് തള്ളി SHO എസിപി അന്വേഷണ ആരംഭിച്ചു

കണ്ണമാലി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ-എസ്ഐ തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും. എസ്ഐ സന്തോഷ്‌ അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയുടെ വക്കിൽ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിന് പോകാനാണ് ഗ്രേഡ് എസ്ഐ സന്തോഷ്‌ ഞാറാഴ്ച്ച അവധിക്ക് അപേക്ഷിച്ചത്. ഇതാണ്…

ലോകത്തിലെ ഏറ്റവും തടിയന്‍ പൂച്ച വിടപറഞ്ഞു ഭാരം 17 കിലോ

ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചു. ക്രോഷിക് എന്ന് പേരുള്ള പൂച്ചയാണ് ചത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ ഈ പൂച്ചയുടെ ഭാരം കുറയ്ക്കാനുള്ള…

വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയി മിലോ ഓടിപ്പോയി ബൈക്കിൽ കെട്ടിവലിച്ച നായ ചത്തു

ദില്ലി: വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയ വൃദ്ധ ദമ്പതികൾ തിരികെയെത്തിയപ്പോൾ കാത്തിരുന്നത് വൻ ദുരന്തം. പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച നായകുട്ടിയെ ബൈക്കിൽ കെട്ടി വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഒടുവിൽ കണ്ടെത്തിയത് പരിക്കേറ്റ് മരിച്ച നിലയിൽ.…

സച്ചിന്‍ ക്യാപ്റ്റന്‍ അന്ന് ക്രോണ്യയുടെ മുന്നില്‍ ഇന്ത്യ നാണംകെട്ടു ഇത്തവണ രോഹിത്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍. വെള്ളിയാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ബെംഗളൂരുവിലും പൂനെയും ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അടിയറ വയ്‌ക്കേണ്ടിവന്നു. തോല്‍വി…

ബാബ സിദ്ദിഖിന്റെ മകനും സല്‍മാന്‍ ഖാനും നേരെ വധഭീഷണി ഉയര്‍ത്തിയ 20-കാരന്‍ അറസ്റ്റില്‍

നോയിഡ: കൊലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.” ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ…