ഇന്ത്യ പാക് വെടിനിര്‍ത്തല്‍: ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്ന് കോൺഗ്രസ്
ദില്ലി:ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ…










