കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും
കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.13,608 കോടി കേരളത്തിന് കിട്ടിയെന്ന് സുപ്രീംകോടതി.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.13,608 കോടി കേരളത്തിന് കിട്ടിയെന്ന് സുപ്രീംകോടതി.
ന്യൂഡൽഹി മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്ന വേളയിൽ, ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. നിൽക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ…
രൂക്ഷമായ കടലാക്രമണം തുടരുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു. അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട് മറിഞ്ഞ ബോട്ട് കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരന് പരുക്കേറ്റു. ബോട്ട് കമാൻഡർ പ്രദീപിനാണ് നിസാര പരുക്കേറ്റത്.…
തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ വേനല്‍ ചൂട് തുടരുമ്ബോഴും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിൻ്റെ വിവധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനനത്ത് ഏറിയും കുറഞ്ഞും മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ആലപ്പുഴ, എറണാകുളം,…
തിരുവനന്തപുരം സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടുംചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവില്‍ വരും.…
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡേവിഡ് മുത്തപ്പൻ ഡൽഹിയിലെത്തി. ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. യുദ്ധഭൂമിയിലെ ഡേവിഡിന്റെ ദുരിതം പുറത്തുവിട്ടതോടെയാണ് മടക്കയാത്ര സാധ്യമായത്
യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലെത്തിയ മാര്‍പാപ്പ കസേരയിലിരുന്നാണ് പ്രാരംഭ പ്രാര്‍ഥന നടത്തിയത്.
മുംബൈ ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരംമഹാരാഷ്ട്ര…
മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല. ശനിയും ഞായറും പ്രവൃത്തി ദിനമാക്കി. ഗവർണറുടെ നിർദേശപ്രകാരം ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കും. കുക്കി സംഘടനകൾക്ക് ഗവർണറുടെ തീരുമാനത്തിൽ എതിർപ്പുണ്ട്
ആലപ്പുഴ കഞ്ഞിക്കുഴിയിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളമൊരുക്കി നൻമയുടെ കരുതൽ. കുടുംബശ്രീ പ്രവർത്തകരാണ് വീട്ടുപരിസരങ്ങളിലും കാവുകളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. കൊടുംവേനലിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും സ്വാഭാവിക ദാഹജലം ലഭിക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ കരുതലൊരുക്കിയയത്. പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയഞ്ച്…