കെഎസ്‌യു കാലം ഓർത്തെടുത്ത് പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന
സർക്കാരിന്റെ ഇരട്ടനീതിയെ വിമർശിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സി.പി.എമ്മുമായി അകലുന്നു. ആശാസമരത്തിൽ പങ്കെടുത്തതിന് യാത്രയയപ്പ് പോലും നൽകാതെ തന്നെ പുറത്താക്കിയെന്ന് വെളിപ്പെടുത്തിയ താരം, പഴയ കെ.എസ്.യു ബന്ധം ഓർത്തെടുത്ത് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനയും നൽകി. ആശാസമരത്തെ അനുകൂലിച്ചതിന്റെ പേരിൽ…









