അമേരിക്കൻ കറൻസിയിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം വരുന്നു; 250 ഡോളറിന്റെ പുതിയ നോട്ടുകൾക്ക് വൈറ്റ് ഹൗസ് നീക്കം
വാഷിങ്റ്റൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ 250 ഡോളറിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കാൻ വൈറ്റ് ഹൗസ് നീക്കം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തരുതെന്ന 150 വർഷത്തിലേറെ പഴക്കമുള്ള യു.എസ് നിയമം ഭേദഗതി…










