സഞ്ജുവിന് ബാറ്റിങ് ലഭിക്കുമോ
2026 ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഫെബ്രുവരി 12-ന് നമീബിയയെ നേരിടും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്. ആദ്യ മത്സരത്തിന് ശേഷം ദുർബലരായ എതിരാളികൾക്കെതിരെ വലിയ വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത് ഗോള്‍ഡന്‍ ഡക്കായ…









