പഞ്ചാബിൽ ഇരട്ട സ്‌ഫോടനം: ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം വാഹനം തകർന്നു
ഇന്നലെ രാത്രി പത്തരയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഡെലിവറി ബോയ് ആയ 22-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം നൽകാനായി എത്തിയ യുവാവിന്റെ സ്കൂട്ടർ പെട്ടെന്ന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ്…










