രത്തന്‍ ടാറ്റ അന്ന് എന്നോട് പണം കടം ചോദിച്ചു ഓര്‍മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍
രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം വാനോളം പുകഴ്ത്തിയത്. സിനിമാ സംവിധായകന്‍ ഫറാ…









