കേരളത്തിൽ ജനുവരി ഒന്ന് മുതൽ ട്രെയിൻ സമയം മാറ്റം
തിരുവനന്തപുരം: കേരളത്തിലെ പുതിയ റെയിൽവെ ടൈംടേബിൾ നാളെ നിലവിൽ വരും. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് വർധിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തുക. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും ട്രെയിൻ എത്തും. നിലവിൽ രാവിലെ…










