നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പിനു പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ അഞ്ചു താരങ്ങള്‍
അങ്ങാടിപ്പുറം ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു കായിക താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയും . ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ബി.കാര്‍ത്തികേയന്‍, കെ.ജെ.ആല്‍ബിന്‍, സി.വിഷ്ണുദേവ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍…









