Author: mariya abhilash

ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന ദേശസ്നേഹികൾ ഇന്ത്യയുടെ അർഥം ഉൾക്കൊള്ളണം കമൽഹാസൻ

ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75-ാം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്.എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ…

അല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം,കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുങ്ങുന്നത്

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പൻ തയ്യാറെടുപ്പുകളുമായി സൗദി അറേബ്യ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി വെളിപ്പെടുത്തി. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ്…

പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത 5 മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട് കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട ജില്ലയില്‍ നടന്ന സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ടിന്…

ആവേശം കൊള്ളിക്കുന്ന താരനിരയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം

ജിദ്ദ: ആരാധകരെ ആവേശം കൊള്ളിക്കുന്ന താരനിരയുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത സീസണിലെ ഐപിഎല്ലിന് എത്തുന്നത്. നായകന്‍ റിതുരാജ് ഗെയ്ക്‌വാദും ധോണിയും ഉള്‍പ്പടെ 5 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈ ലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കി. ആറ് ബാറ്റര്‍മാരും ഏഴ്…

സംസ്ഥാനത്ത് മഴ കനക്കുന്നു 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു, 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ക്രിസ്റ്റോയുടെ സംഗീതം ബുഡാപെസ്റ്റ് സ്കോറിംഗിന്‍റെ നിര്‍വ്വഹണം സൂക്ഷ്‍മദര്‍ശിനി തീം റെക്കോര്‍ഡിംഗ്

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ സൂക്ഷ്മദര്‍ശിനി എന്ന ചിത്രം വന്‍ അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുകയാണ്. എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ സാങ്കേതിക വിഭാഗങ്ങളും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. അതിലൊന്നാണ് സംഗീതം. ഭ്രമയുഗത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ക്രിസ്റ്റോ…

തിയേറ്ററുകളിൽ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ഹലോ മമ്മി ഹിറ്റ് ലിസ്റ്റിൽ

കൊച്ചി: വൈശാഖ് എലൻസിന്‍റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. സിനിമ കാണാനെത്തുന്നവരിൽ…

ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ താമസിക്കാൻ മുറിയെടുത്ത യുവതി മരിച്ച നിലയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത്…