Author: mariya abhilash

സുഹൃത്തുക്കൾ വിളിച്ചപ്പോൾ മുറി തുറന്നില്ല ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ ജീര്‍ണിച്ച അവസ്ഥയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ…

ഇനി വരന്റെ വീട്ടുകാരുടെ കലാപരിപാടി വിവാഹാഘോഷത്തിനിടെ 20 ലക്ഷത്തോളം രൂപ വാരിയെറിഞ്ഞ് അതിഥികള്‍

ന്യൂഡല്‍ഹി: വിവാഹത്തിന് പങ്കെടുക്കാന്‍ വരുന്നവര്‍ വധൂവരന്മാര്‍ക്കും അവര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു വിവാഹ വേദിയില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗറിലെ വിവാഹാഘോഷത്തിനിടയില്‍ അതിഥികള്‍ ആകാശത്തേക്ക് പണം വാരിയെറിയുന്ന വീഡിയോയാണ് വൈറലായത്. അഫ്‌സല്‍ അര്‍മാന്‍ എന്നിവരുടെ…

എയ്ഞ്ചൽ പകുതിവഴിയിൽ ഉപേക്ഷിച്ചു ഉദയനിധി 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹർജി കോടതി തളളി

ചെന്നൈ : തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസം. അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‘എയ്ഞ്ചൽ’ സിനിമയുടെ നിർമാതാവ് ആർ.ശരവണൻ നൽകിയ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.…

ചേട്ടന് കീഴില്‍ അനിയന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഹാര്‍ദിക് ബറോഡയെ ക്രുനാല്‍ നയിക്കും

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ബറോഡ ടീമിനെ ക്രുനാല്‍ പാണ്ഡ്യ നയിക്കും. സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. ഐപിഎല്‍ 2024 മെഗാ ലേലം ജിദ്ദയില്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. വലിയ ഇടവേളയ്ക്ക്…

നരേന്ദ്ര മോദി ഗയാനയിൽ, ബാർബഡോസും ഗയാനയും പരമോന്നത ബഹുമതികൾ സമ്മാനിക്കും

അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഗയാനയിൽ എത്തി. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റ് ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ…

ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ല ഗാസ സന്ദർശിച്ച് നെതന്യാഹു

ഗാസാസിറ്റി: യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ​ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, ​ഗാസയിലെ കടത്തീരത്ത് നിന്നുകൊണ്ട് ‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന്’ നെതന്യാഹു. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക…

നദാല്‍ യുഗത്തിന് തിരശ്ശീല കളിമണ്‍കോര്‍ട്ടില്‍നിന്ന് കളമൊഴിഞ്ഞു മടക്കം തോല്‍വിയോടെ

മലാഗ: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. മലാഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി സ്പാനിഷ്…

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍ ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ കണ്ടത് 1.6 മില്യൺ…

പിറന്നാളിന് തൊട്ടുതലേന്ന് യുവതിക്ക് ദാരുണാന്ത്യം മരണം വാഹന ഷോറൂമിന് തീപിടിച്ച്

ഇന്ന് ജന്മദിനം ആഘോഷിക്കാരിക്കെ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് സ്കൂട്ടര്‍ വാഹന ഷോറൂമിന് തീപിടിച്ചാണ് ഇരുപതുകാരി വെന്തുമരിച്ചത്. ഇവിടത്തെ കാഷ്യർ പ്രിയയാണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ…

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഇന്ന് മുതല്‍ ഒരു വര്‍ഷതിനകത്ത് വിചാരണ പൂര്‍ത്തിയാകണം എന്നാണ് നിര്‍ദേശം. ഹൈകോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍…