കിങിന്റെ രഞ്ജി ബാറ്റിങ് കാണാൻ ലൈവിൽ IND-ENG ടി 20 മാച്ചിനേക്കാൾ കാണികൾ
ഒടുവിൽ നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആ സ്വപ്ന മുഹൂർത്തം വന്നെത്തി. ഡൽഹിക്കായി സൂപ്പർ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ വീണ്ടും ബാറ്റ് വീശി. ഡൽഹി- റെയിൽവേസ് മത്സരത്തിൽ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്. ഇന്നലെ ടോസ് നേടി…










