ബുംറ വര്‍ഷം 2024-ല്‍ നേടിയത് 86 വിക്കറ്റ് ട്വന്റി 20-യിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങി
ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ജസ്പ്രീത് ബുംറയുടെ വര്‍ഷമായിരുന്നു 2024. പോയവര്‍ഷത്തെ മികച്ചതാരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ പുരസ്‌കാരം ഇന്ത്യന്‍ പേസ് ബൗളറെ തേടിയെത്തിയത് ചൊവ്വാഴ്ചയാണെങ്കിലും ക്രിക്കറ്റ് ലോകം നേരത്തേതന്നെ ഈ അംഗീകാരം നല്‍കിയിരുന്നു.ജൂണില്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ട്വന്റി 20…










