പൊലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു ഐഡി കാര്‍ഡ് കാട്ടിയില്ല റഹീമിനോട് സഹതാപം ഷാനിമോള്‍
അര്‍ധരാത്രിയില്‍ ഹോട്ടല്‍മുറിയിലെത്തിയ പൊലീസ് സംഘം വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചുവെന്നും ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ലെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാപൊലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ മുറി പരിശോധിച്ചുവെന്നും ദേഹപരിശോധന നടത്തിയെന്നും വസ്ത്രങ്ങളടരക്കം വലിച്ച്…









