ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയും ന്യൂസിലാൻഡ് അത് തെളിയിച്ചെന്ന് ടിം സൗത്തി
ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയുമെന്ന് ന്യൂസിലാൻഡ് തെളിയിച്ചതായി പേസർ ടിം സൗത്തി. ‘ഏതൊരു ടീമിനും ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇന്ത്യയിലേത്. വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നതിന്റെ അനുഭവസമ്പത്ത് ഉപയോഗിച്ചാണ് ഞാൻ ഇത് പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലും ഏതൊരു ടീമിനും…









