ട്രാക്കിലും തല മാസ്സ് ദുബായ് 24 എച്ച് റേസിങ്ങിൽ വിജയം നേടി അജിത്തിന്റെ ടീം
തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. വിജയത്തിന് ശേഷം…










