അവര്‍ ഒന്നാവേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്‌ക്കെത്തി സ്‌നേഹത്തില്‍ പൊതിഞ്ഞ് മമ്മൂട്ടി
കൊച്ചി: പ്രിയപ്പെട്ട മമ്മൂക്കയെ കാണാന്‍ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയില്‍ വന്നു. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം…









