’20 കോടി രൂപ തന്നില്ലെങ്കിൽ കൊന്നുകളയും’; മുകേഷ് അംബാനിക്ക് വധഭീഷണി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇ-മെയിൽ വഴി വധഭീഷണി. മുകേഷ് അംബാനിയുടെ കമ്പനി ഐഡിയിലേക്ക് ഒരു അജ്ഞാതൻ അയച്ച ഇ-മെയിലിൽ, ശതകോടീശ്വരൻ 20 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ അദ്ദേഹത്തെ കൊല്ലുമെന്നും ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു. “നിങ്ങൾ ഞങ്ങൾക്ക്…