മഴ കളി മുടക്കുമോ? ആശങ്കയിൽ ഓസീസ്
സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് വണ്‍ മല്‍സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നാളെ മുഖാമുഖം വരും. വിജയിക്കുന്ന ടീമിന് സെമിഫൈനല്‍ പ്രവേശനം ഉറപ്പാക്കാം. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴ പെയ്യാന്‍ 50-55% സാധ്യതയുള്ളതിനെത്തുടര്‍ന്ന്, മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍…