Category: അന്താരാഷ്ട്രം

നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും

ന്യൂഡൽഹി: ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണു ചാരവ്യത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാർ തങ്ങളുടെ അന്തർവാഹിനി പദ്ധതിയെക്കുറിച്ച് അവർ ഇസ്രയേലിന് വിവരങ്ങൾ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തർ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിയമവിരുദ്ധമായി കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതർ…

പനിയില്‍ വിറങ്ങലിച്ച്‌ കേരളം; മുൻവര്‍ഷത്തേക്കാള്‍ രോഗികള്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു. ഈ മാസം ഇതുവരെ 998 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച്‌ ഈ മാസം പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതിനായിരത്തിനടുത്ത് ആളുകള്‍ പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍…

ഗാസയിൽ ബന്ദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്രയേൽ

ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു. ഒക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി…

ഗാസയിലെ ഭൂരിഭാഗം ബന്ദികളും ജീവിച്ചിരിപ്പുണ്ട്: ഇസ്രായേൽ സൈന്യം

ജെറുസലേം, 2023 ഒക്ടോബർ 20 – ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നിന്ന് ഗാസാ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോയ 200 ഓളം പേരിൽ ഭൂരിഭാഗം പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു . ഹമാസ് തട്ടിക്കൊണ്ടുപോയ 200 ഓളം പേരിൽ ഭൂരിഭാഗവും ജീവിച്ചിരിപ്പുണ്ടെന്ന…

ഇസ്രയേൽ ഗാസയ്ക്ക് അപ്പുറത്തേക്ക് യുദ്ധത്തിനു തയ്യാറെടുക്കുകയാണോ?

വെസ്റ്റ് ബാങ്കിലെയും ലബനൻ അതിർത്തിക്ക് സമീപത്തുള്ള ഇസ്രായേലി പൗരന്മാർക്ക് ആയുധം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി. ലബനനിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. മൂന്നുലക്ഷം റിസർവ് പട്ടാളക്കാരെ തിരിച്ചുവിളിച്ചത്തിന് . പുറമേയാണ് ഇസ്രായേൽ പൗരന്മാർക്ക് ആയുധങ്ങൾ…