Category: വാർത്തകൾ

മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; മണാലിയിലേക്കുള്ള ദേശീയ പാത അടച്ചു

അപകടത്തിൽ മൂന്ന് വീടുകൾ ഒലിച്ച് പോവുകയും രണ്ട് വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തു കുളുമണാലി: ഹിമാചലിലെ കുളു ജില്ലയിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശ നഷ്ടം. പ്രളയം മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ പാത എൻഎച്ച് 03…

 ‘സൈക്കോ സീരിയൽ  കില്ലർ’ അറസ്റ്റിൽ

കോളിൻസ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്‌റോബി പൊലീസ് അറസ്റ്റ് ചെയ്‌തത്‌ നെയ്‌റോബി: നൈജീരിയയിൽ രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊന്ന ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. കോളിൻസ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്‌റോബി പൊലീസ് അറസ്റ്റ് ചെയ്‌തത്‌. സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള…

ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി 23കാരന്‍ ജീവനൊടുക്കി

കൊച്ചി: ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോര്‍ജ്(23) ആണ് മരിച്ചത്. കൊച്ചി കടവന്ത്രയിലെ ബാറിന് മുകളില്‍ നിന്നാണ് ക്രിസ് ചാടിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.…

‘അനന്ത്-രാധിക കല്യാണ’ത്തിന് നുഴഞ്ഞുകയറി,യൂട്യൂബറടക്കം രണ്ടുപേരെ പൊക്കി പൊലീസ്

വിശാഖപട്ടണം: അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹ വേദിയായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലേക്ക് ക്ഷണമില്ലാതെ നുഴഞ്ഞുകയറിയ രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), വ്യവസായി ലുഖ്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണ് അറസ്റ്റിലായത്. മുംബൈ…

സ്വര്‍ണ വിലയില്‍ ഇടിവ്; പവനില്‍ 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. 54,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി. വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു…

കരച്ചിലടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌മാർട്ട്‌ഫോൺ നല്‍കാറുണ്ടോ?; പതിയിരിക്കുന്നത് ‘വന്‍ അപകടം

കുട്ടികൾ അക്ഷമരാകുമ്പോള്‍ മാതാപിതാക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നത്‌ പതിവാണ്‌. എന്നാല്‍ ഇത്‌ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്ന്‌ ഗവേഷകരുടെ നിഗമനം. കുട്ടികൾ വളരുമ്പോൾ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഇതുമൂലം നഷ്‌ടപ്പെടുമെന്നാണ്‌ കണ്ടെത്തല്‍. വ്യത്യസ്‌ത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാമെന്നതും ആത്മനിയന്ത്രണത്തിന്‍റെ മിക്ക ഗുണങ്ങളും…

ചംപെയ് സോറൻ രാജിവച്ചു; ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തും

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തും. നിലവിലെ മുഖ്യമന്ത്രിയായ ചംപെയ് സോറൻ ഗവർണർ സി പി രാധാകൃഷ്‌ണന് രാജി സമർപ്പിച്ചു. ഇന്ന് ചേർന്ന നിമസഭാ കക്ഷി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ…

കൊയിലാണ്ടി ഗുരുദേവ കോളജിലെ എസ്എഫ്ഐ സംഘർഷത്തിൽ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിൻസിപ്പലിനും, വിദ്യാർഥികള്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കൊയിലാണ്ടി എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നിർദേശം നൽകി. കോളജ് പ്രിൻസിപ്പലിന്‍റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ…

ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത വേണം: മന്ത്രി വീണ ജോർജ് 

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും…

സൈനിക ടാങ്ക് നദിയിൽ, അഞ്ച് സൈനികർ കൊല്ലപ്പെട്ടു.

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി…