കേരളകേരളപ്പിറവി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം: കേരളീയം2023മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം2023 ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.കേരളത്തിന്റെ മികവുകളുംനേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ28 കോടി മുടക്കിയാണ്ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്.41 വേദികളിലായിനടക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾ,പ്രദർശനങ്ങൾ,സെമിനാറുകൾ, വ്യാപാരമേള,ഫ്ലവർ ഷോ,ഭക്ഷ്യമേള,ചലച്ചിത്രമേള,തുടങ്ങി വിവിധതരംആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽപ്രസിദ്ധ…