Category: വാർത്തകൾ

സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ- വരാനിരിക്കുന്നത് വൻ മനുഷ്യക്കെടുതി എന്ന് യു എൻ ഗാസയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന എല്ലാവരും അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രായേലി സൈന്യം യുഎന്നിനോട് പറഞ്ഞതായി യുഎൻ വക്താവ്…

രാജസ്ഥാനിൽ പാക്കിസ്ഥാൻ ഡ്രോൺ വെടിവെച്ചിട്ടു -12 കോടിയുടെ ഹെറോയിൻ കണ്ടെത്തിയതായി

ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാൻ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു .വ്യാഴാഴ്ച രാജസ്ഥാന് സമീപം ശ്രീ കൺപൂരിൽ ആണ് സംഭവം, അതിർത്തി സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെ ആണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഡ്രോൺ പൂർണമായും തകർന്നുവീണു. പിന്നീട് നടത്തിയ…