ഓസീസിനെ സൂപ്പർ എട്ടിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ
T-20 ലോകകപ്പിലെ സൂപ്പർ എട്ടിലെ പോരാട്ടങ്ങൾ ഇപ്പോൾ ഉയർന്നു നില്ക്കുന്നു. അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ചതോടെ, ഗ്രൂപ്പ് ഒന്ന് സെമിയിൽ ആരൊക്കെയെത്തും എന്നതിൽ വലിയ സസ്പെൻസാണ്. ക്രിക്കറ്റ് ലോകം ആവേശത്തിലേക്ക് ട്വന്റി 20 ലോകകപ്പിൽ ഇപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് നടക്കുന്നത്. ഇന്നലെ നടന്ന…