സംരംഭകരെ മനസ്സിലാക്കുന്നതിലും പിന്തുണക്കുന്നതിലും സമൂഹം പരാജയപ്പെട്ടുവെന്ന് ഇൻഫോസിസ് സ്ഥാപകൻ.
സംരംഭകരെ അംഗീകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഇന്ത്യൻ സമൂഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. സംരംഭകത്വം ഒരു പ്രയാസകരമായ പാതയാണെന്നും സ്റ്റാർട്ടപ്പുകളിൽ ഉണ്ടാകുന്ന അത്യാധുനിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സംരംഭകരെ സമൂഹം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. “10 വർഷം…