Category: സ്പോർട്സ്

ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി എത്തിയേക്കും, വ്യോമസേനയുടെ വക എയര്‍ഷോയും

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് സൂചന.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാരും ബി.സി.സി.ഐ.യും തുടങ്ങിക്കഴിഞ്ഞു.ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍പരിശീലനത്തിനിറങ്ങും.…

ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍.ഇന്നലെ നടന്ന ഓസീസ്-ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക റണ്‍നിരക്കിന്റെ ബലത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച്‌ സെമി ഉറപ്പിക്കാന്‍…

‘ലേറ്റാ വന്താലും ലേറ്റസ്‌റ്റാ വരുവേന്‍’ 3കളിയില്‍ 14 വിക്കറ്റ്..! ലോകകപ്പിലെ സര്‍വകാല റെക്കോഡും തൂക്കി മുഹമ്മദ് ഷമി

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പി ലേക്കുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ വരവ് ഒരു ഒന്നൊന്നര വരവുതന്നെയാണ്. ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനിലേക്ക് പോലും ഷമിയെ ടീം മാനേജ്‌മെന്‍റ് പരിഗണിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേല്‍ക്കുകയും ശാര്‍ദുല്‍…

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ

റിയാദ് ∙ 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ്ജിയാന്നി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇൻഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസംആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്ബോൾ ലോകകപ്പിന് …വേദിയാകുമെന്ന് ഏറെക്കുറെ…

ക്രിക്കറ്റ്: ഇന്ത്യ പാക്ക് മത്സരത്തിൽ തീ പാറും

ഒക്ടോബർ 14ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരത്തെ ഇരു ടീമുകളും ജീവൻ മരണ പോരാട്ടമായി ആണ് കാണുന്നത്. രണ്ട് കളികൾ ജയിച്ചു നിൽക്കുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം കൂടുതലാണെങ്കിലും ചിലവൈരി കളായ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ഫോമിലേക്ക്…