പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് പോയി
തമിഴ് നടനും സംവിധായകനും വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ മകനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശിനി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളിസേതുരാമയ്യര്‍ സിബിഐ, സ്‌നേഹിതന്‍ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങളില്‍…









