അലംകൃതയെ കണ്ടിട്ട് കുറച്ച് കാലമായി അംബാനി സ്കൂളിൽ പഠിച്ചവരാണോ മഹാന്മാരായവർ കൊച്ചുമക്കളെ കുറിച്ച് മല്ലിക
കുടുംബ ജീവിതം ആസ്വദിച്ച് തുടങ്ങിയ സമയത്താണ് മല്ലികയ്ക്ക് സുകുമാരനെ നഷ്ടമായത്. അന്ന് നാൽപ്പതിനോട് അടുത്ത് പ്രായം മാത്രമെ മല്ലികയ്ക്ക് ഉണ്ടായിരുന്നുള്ളു. പിന്നീട് അങ്ങോട്ട് വിശ്രമമില്ലാത്ത ജീവിതം നയിച്ചാണ് രണ്ട് ആൺമക്കളേയും മലയാള സിനിമയുടെ മുഖങ്ങളാക്കി മല്ലിക സുകുമാരൻ മാറ്റിയത്. സുകുമാരന്റെ പേരിന്…










