റഷ്യൻ വിമാനത്താവളത്തിൽ ആൾക്കൂട്ടം ഇരച്ചുകയറി -ഇസ്രയേൽ പൗരൻമാർക്ക് വേണ്ടി തിരച്ചിൽ
റഷ്യയിലെ മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശമായ ഡാഗെസ്താനിൽ രോഷാകുലരായ ജനക്കൂട്ടം ഞായറാഴ്ച ഇസ്രായേലിൽ നിന്നുള്ള ഒരു വിമാനം എത്തിയ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി, റഷ്യയിലെ ഡാഗെസ്താൻ മേഖലയിലെ പ്രധാന വിമാനത്താവളത്തിലേക്കും ലാൻഡിംഗ് ഫീൽഡിലേക്കും ഞായറാഴ്ച നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി, യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ…