ആരാധകർ പ്രതീക്ഷിക്കുന്നത് 800 കോടി സിനിമകൾ ഷാരൂഖിനും സൽമാനുമൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമില്ല നിഖിൽ അദ്വാനി
സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം ഇനി വർക്ക് ചെയ്യാൻ ആഗ്രഹമില്ലെന്ന് സംവിധായകൻ നിഖിൽ അദ്വാനി. സൂപ്പർതാരങ്ങളുടെ ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് 600-800 കോടിയുടെ സിനിമകളാണ്, അത് തന്നെ കൊണ്ട് സാധിക്കില്ലെന്നും നിഖിൽ അദ്വാനി പറഞ്ഞു. വലിയ ബോക്സ് ഓഫീസ് നമ്പറുകൾ…









